You Searched For "ജി. സുധാകരന്‍"

മോഹന്‍ലാല്‍ സിനിമയുടെ ആദ്യ സീന്‍ പോലും മദ്യപാനമാണ്; സിനിമ നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിന് കുപ്പി വാങ്ങിക്കൊടുക്കും; കൈയ്യില്‍ കാശും കൊടുക്കും; സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ പണിയെടുക്കുന്നത് മദ്യപിച്ചെന്ന് ജി. സുധാകരന്‍
നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച ആള്‍ക്കെതിരെ കേസെടുത്തത് ഒരു മാസം കൊണ്ട്, തനിക്കെതിരെ മൂന്ന് ദിവസത്തിനുള്ളില്‍; മന്ത്രി സജി ചെറിയാനെയും പരാമര്‍ശിച്ച് ജി. സുധാകരന്‍; തനിക്കെതിരെ കേസെടുക്കുന്നതില്‍ ശരിയായ ആലോചനയല്ല നടന്നതെന്ന് വിമര്‍ശനം
സമുദായ സംഘടനകളുടെ പിന്തുണയില്ലാതെ ജീവിക്കാനാവില്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്; സമുദായവും മതവും അവരുടെ ജോലിയാണ് ചെയ്യുന്നത്; കേരളത്തില്‍ ജാതിയും മതവും നോക്കി വോട്ടു ചെയ്യുന്ന രീതി അവസാനിപ്പിക്കണം; വിമര്‍ശനവുമായി ജി സുധാകരന്‍
ആലപ്പുഴയില്‍ ജി. സുധാകരനെങ്കില്‍ പത്തനംതിട്ടയില്‍ അഡ്വ. കെ. അനന്തഗോപന്‍: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും ഒതുക്കി സിപിഎം നേതൃത്വം;  സ്വന്തം ഏരിയ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചില്ല;  പ്രായാധിക്യമെന്ന് വിശദീകരണം